തില്ലങ്കേരി:തില്ലങ്കേരിയിലെ വാഴക്കാലിൽ ഒതയോത്ത് വീട്ടിൽ കെ.പി തമ്പായി അമ്മ( 96) നിര്യാതയായി.ഭർത്താവ് പരേതനായ മുരിക്കോളി അനന്തൻ നമ്പ്യാർ.മക്കൾ: കെ.പി ഭാസ്കരൻ നമ്പ്യാർ (വിമുക്ത ഭടൻ), ലീല വാഴക്കാൽ, കെ.പി ബാലകൃഷ്ണൻ (റിട്ട. അസി.സിക്രട്ടറി മട്ടന്നൂർ റൂറൽ ബേങ്ക്), ശാന്ത (അഞ്ചരക്കണ്ടി), ശശീന്ദ്രൻ കെ.പി (ഗവ. എൽ പി സ്കൂൾ പടിക്കച്ചാൽ ), ശോഭന(പുന്നാട്), രാഘവൻ (ഗ്രാമീണ ബേങ്ക് കണ്ണൂർ,)ബീന(കുറ്റ്യാട്ടൂർ), രാജേഷ് (തില്ലങ്കേരി) മരുമക്കൾ ജയലക്ഷ്മി, ഗിരിജ ,രാധ,സതി ,സജിത ,നാണു, ശ്രീധരൻ, പരേതനായ കെ.നാരായണൻ മാസ്റ്റർ, ബാലകൃഷ്ണൻ