പയ്യന്നൂർ: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ ഒ.പി.ടി ജനാർദ്ദനൻ (80) നിര്യാതനായി. ഭാര്യ: കെ. സാവിത്രി. മക്കൾ: കെ. ഷാനി (വില്ലേജ് ഓഫീസർ, പയ്യന്നൂർ), മനോജ് (ഫയർഫോഴ്സ് പയ്യന്നൂർ), പ്രശാന്ത് (മാനേജർ, ജില്ല സഹകരണ ബാങ്ക്, കാസർകോട്), ഷീജ. മരുമക്കൾ: ടി.വി. പ്രിയ (വാട്ടർ അതോറിറ്റി, പയ്യന്നൂർ), എം. നീതു ( കണ്ടോത്ത്), ഇ. ലിഷ (കുഞ്ഞിമംഗലം), കെ.വി. മുരളീധരൻ (പരന്നൂൽ). സഹോദരങ്ങൾ: അമ്പൂഞ്ഞി, ബാലൻ, ഭരതൻ, കാർത്ത്യായനി, പത്മനാഭൻ, ലക്ഷ്മണൻ, പരേതനായ നാരായണൻ.