കൽപ്പറ്റ: സോഷ്യൽ മീഡിയയിൽ കെപിസിസി നേതൃത്വത്തിനെതിരെ മോശമായി പ്രചരണം നടത്തിയ അമ്പലവയലിലെ കോൺഗ്രസ് പ്രവർത്തകൻ സന്തോഷ് എക്സൽ എന്നയാളെ കെപിസിസി നിർദ്ദേശാനുസരണം കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ അറിയിച്ചു.