lockel-must
പടം : സി.പി. ജംഷീദ്

ഫറോക്ക്:​ റോഡരുകിൽ നിറുത്തിയിട്ട വാഹനങ്ങളിൽ ​നിന്നു മോഷ്ടിച്ച ബാറ്ററി വില്പന നടത്തുന്നതിനിടയിൽ ​നല്ലളം ചാലാട്ടിയിൽ സി.പി. ജംഷീദിനെ (33) ഫറോക്ക് എസ്.ഐ എം.സി.ഹരിഷും സംഘവും അറസ്റ്റു ചെയ്തു. ഫറോക്ക് ചുങ്കത്ത് വെച്ചാണ് പിടിയിലായത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.