കോഴിക്കോട് :ബാബരി മസ്ജിദ് വിധിയിലെ അനീതി ഒഴിവാക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പൗരപ്രക്ഷോഭം സംഘടിപ്പിക്കും.

ബാബരി പള്ളി പൊളിച്ചവരെയും ഗൂഢാലോചനക്കാരെയും തുറുങ്കിലടക്കണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളത്തിൽ ജില്ലാ വൈസ് പ്രസിഡൻറ് എം.എ. സലീം, സലീം കാരാടി, എൻ.കെ..റഷീദ് ഉമരി എന്നിവർ സംബന്ധിച്ചു.