കോഴിക്കോട് : കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഐ.സി.എസ്.എസ്.ആർ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെയും ഫീൽഡ് ഇൻവെസ്റ്റിഗേറ്ററെയും നിയമിക്കുന്നു. താത്പര്യമുള്ളവർ 10 ന് രാവിലെ 9 മണിക്ക് ഡിപ്പാർട്ട്മെന്റിൽ എത്തണം. കൂടുതൽ വിവരങ്ങൾ വെബ്സെെറ്റിൽ (www.nitc.ac.in).