കോഴിക്കോട്: നിര്‍ധനരും നിരാശ്രയരുമായ വയോജനങ്ങള്‍ക്കായി ഗ്ലോബല്‍ ഹ്യൂമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അത്തോളിയിൽ ആശ്വാസകേന്ദ്രം പണിയുന്നു. പഞ്ചായത്ത് ഓഫീസിന് സമീപം 20 സെന്റ് ഭൂമിയിലാണ് ആശ്വാസകേന്ദ്രം ഉയരുക. അസോസിയേഷൻെറ സ്ഥാപകനും വിമുക്തഭടനുമായ സുര്‍ജിത്ത് കുമാറിന്റേതാണ് സ്ഥലം.

വാര്‍ത്താസമ്മേളനത്തില്‍ സുര്‍ജിത്കുമാര്‍, ഭാസ്‌കരന്‍ അളകാപുരി, കെ.പി.രാമചന്ദ്രന്‍, കനകദാസ് എന്നിവര്‍ സംബന്ധിച്ചു.