അമ്പലവയൽ: കുറ്റിക്കൈത പുത്തൻപറമ്പിൽ പ്രഭാകരന്റെ ഭാര്യ രമാഭായി (64) നിര്യാതയായി. മക്കൾ: സുനിൽ, സുപ്രിയ. മരുമക്കൾ: ഉഷ, രമേശ്.