കോഴിക്കോട്: സിവിൽ സർവിസ് പരീക്ഷയ്ക്കായുള്ള പരിശീലന ക്ലാസ് എ.എൽ.എസ് ഐ.എ.എസിന്റെ കോഴിക്കോട് ശാഖയിൽ ഡിസംബർ 10ന് രാവിലെ 10.30ന് ആരംഭിക്കും. സൗജന്യ ഓറിയന്റേഷൻ ക്ളാസ് ഏഴിന് നടക്കും. ആദ്യം ചേരുന്ന 20 വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ സ്കോളർഷിപ്പോടെ 16 മാസം നീളുന്ന പരിശീലനം ലഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 86060 00675.