death
നാരായണി

വടകര: അഴിയൂര്‍ അണ്ടിക്കമ്പനിയ്ക്ക് സമീപം ആശാരീന്‍റവിട നാരായണി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: മിത്രന്‍, സുനില്‍ കുമാര്‍ (ദുബായ്), അനില്‍ കുമാര്‍, പരേതരായ വിനോദന്‍, രജിത്ത്. മരുമക്കള്‍: ഭാഗ്യലക്ഷ്മി, ശൈലജ, സിന്ധ്യ, ശ്രീജ. സഞ്ചയനം ശനിയാഴ്ച.