death
മാതു

വടകര: മണിയൂര്‍ കുറുന്തോടിയിലെ കിഴക്കെ ചെറുവറ്റ മാതു (92 ) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: ദേവകി, ഉമ, പരേതരായ നാരായണി, നാരായണന്‍. മരുമക്കള്‍: നകുലന്‍ കീഴല്‍, ചന്ദ്രി ചെമ്മരത്തൂര്‍, പരേതരായ പൊക്കിണന്‍, കണാരന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കേളപ്പന്‍, നാണു, ബാലന്‍, കല്യാണി, പരേതയായ നാരായണി.