കരുവിശ്ശേരി: ശാന്തിരുത്തിവയലിൽ പരേതനായ വാണിയേരി കുമാരന്റെ മകൻ വി. രമേഷ്ബാബു (59) നിര്യാതനായി. ഭാര്യ: മല്ലിക (തിരൂർ). മക്കൾ: അഭിലാഷ് (അർബൻ ബാങ്ക് ), അശ്വതി, അരുൺകുമാർ. മരുമകൻ: ബൈജു (വഴിപോക്ക്), ജിജി (കുണ്ടൂപ്പറമ്പ്). സഹോദരങ്ങൾ: വിശ്വൻ, ശൈലജ, സുരേഷ്ബാബു.