കുറ്റ്യാടി: പാതിരപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യ ഭട്ടിന്റെ ഭാര്യ ബി.എൻ.വിദ്യ (45) നിര്യാതയായി. കാസർകോട് സ്വദേശിനിയാണ്. മകൾ: ശിവരഞ്ജിനി. സഹോദരൻ: ബി.എൻ.വിനോദ് കുമാർ.