കുറ്റ്യാടി: നമ്പ്യത്താംകുണ്ടിലെ കുഴിപ്പറമ്പത്ത് അമ്മത് (72) നിര്യാതയായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മൈമൂന, ഹസീന. മരുമക്കൾ: ഹമീദ് വയലിൽ (ഖത്തർ), നാസർ ചങ്ങരോത്ത് തിനൂർ.