കോഴിക്കോട്: തിരുവനന്തപുരത്ത് വെങ്ങാനൂരിൽ നടക്കുന്ന ആൺകുട്ടികളുടെ സംസ്ഥാന സീനിയർ ബേസ്‌ബാൾ ചാമ്പ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിനെ മലബാർ ക്രിസ്ത്യൻ കോളേജിലെ വിബിൽ വി.ഗോപാൽ നയിക്കും.
ടീം അംഗങ്ങൾ: മുഹമ്മദ് ഇർഷാദ് (വൈസ് ക്യാപ്ടൻ, ഗവ.കോളേജ് മടപ്പള്ളി), കെ.അക്ഷയ് (സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ, ചക്കിട്ടപ്പാറ), ടി.യു. ആദർശ്, മുഹമ്മദ് ആദിൽ അസ്‌ലം, ഹിംലാൽ ഷമീം, പി.അശ്വൻ രാജ്, (എല്ലാവരും ഗവ.കോളേജ് മടപ്പള്ളി), അക്ഷയ് രവീന്ദ്രൻ, മുഹമ്മദ് റാഷിദ്, കെ.കെ.ഷിബിൻ ( ഗവ.കോളേജ്,കോടഞ്ചേരി ), എം.അജുൽ, പി.പി.പ്രജിൻ,കെ.പി. മുഹമ്മദ് റനീഷ് (എല്ലാവരും ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂർ ), എ.പി.അഭിനന്ദ്, എ.ശ്യാംജിത്, വിഷ്ണു ദിനേശ് (എല്ലാവരും സെന്റ് മേരീസ് എച്ച്.എസ്.എസ് മരുതോങ്കര), ബി.എസ്.സിദ്ധാർത്ഥ് (കുന്ദമംഗലം എച്ച്.എസ്.എസ്), അജ്മൽ നിയാദ് (എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ, വട്ടോളി).
കോച്ച്: എ.മിഥിൽ ലാൽ, മാനേജർ: അനീസ് മടവൂർ.