obi
കുഞ്ഞിരാമൻ

കുറ്റ്യാടി: തൊട്ടിൽപാലത്തെ ചീളിയാട് പുതിയ മഠത്തിൽ കുഞ്ഞിരാമൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ജിജേഷ്, വിപിനേഷ്. മരുമക്കൾ: ഷിജി മരുതോങ്കര, ഗോപിക പനമരം. സഞ്ചയനം ശനിയാഴ്ച.