പാറോപ്പടി: പരേതനായ മുത്തശ്ശംകണ്ടി മൂത്തോറന്റെ ഭാര്യ പാർവതി (86) നിര്യാതയായി.
മക്കൾ: ചന്ദ്രമതി (റിട്ട. കോഴിക്കോട് കോർപ്പറേഷൻ), ശിവദാസ് കുമാർ (റിട്ട. മാർക്കറ്റിംഗ് ഫെഡറേഷൻ), അശോക് കുമാർ (റിട്ട. എസ്.ബി.ഐ, മലാപ്പറമ്പ്), ഉമാദേവി (കോഴിക്കോട് മെഡിക്കൽ കോളേജ്), വിജയകുമാരി, രമാറാണി. മരുമക്കൾ: പരേതനായ സുബ്രഹ്മണ്യൻ, ചന്ദ്രമതി, ഷീല, രമാദേവി, ചാർളി.