കൊയിലാണ്ടി: എം.കെ. ഓട്ടോ ലിങ്ക്സ് ഉടമ പയറ്റുവളപ്പിൽ എം. കിഷോർ കുമാർ (52) നിര്യാതനായി. കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ താലൂക്ക് ട്രഷററായിരുന്നു. പരേതനായ ഗോപാലന്റെയും സൗമിനിയുടെയും മകനാണ്. ഭാര്യ: രൂപ. മക്കൾ: ആർഷ കിഷോർ, (ജെ.ഡി.ടി, കോഴിക്കോട്), അനഘ കിഷോർ (അമൃത വിദ്യാലയം കൊയിലാണ്ടി).