നടേരി: അണേലയിലെ പരേതനായ കിഴക്കയിൽ ഗോവിന്ദൻ നായരുടെ ഭാര്യ ചെറിയക്കുട്ടി അമ്മ (85) നിര്യാതയായി. മക്കൾ: ശാന്ത, ഗോപി , ഗോപാലൻ, ദേവി, ഗീത ശ്രീജ, ഗിരിഷ് കുമാർ. മരുമക്കൾ: അപ്പുക്കുട്ടൻ നായർ, പത്മാവതി, മിനി, രാമകൃഷ്ണൻ, ഭാസ്കരൻ, രമേശൻ, അജിത. സഹോദരങ്ങൾ: ഗോവിന്ദൻ നായർ, നാരായണി അമ്മ, നാരായണൻ നായർ, കുട്ടിമാളു അമ്മ, ബാലൻ നായർ, കാർത്ത്യായനി അമ്മ.