death
ലീല

വടകര: അഴിയൂര്‍ ചിറയില്‍ പീടികയിലെ അത്താണിക്കല്‍ കരുണാകരന്റെ ഭാര്യ മാടോള്ളതില്‍ ലീല (77) നിര്യാതയായി. മക്കള്‍: സുധീര്‍ (ബാബു), അനീഷ്, ദീപ, ഷീബ (അദ്ധ്യാപിക, ശ്രീനാരായണ എല്‍.പി സ്‌കൂള്‍, വടകര). മരുമക്കള്‍: ബാബു (കീഴ്പയ്യൂര്‍), ബാബുരാജ് (പണിക്കോട്ടി), രചന (ചമ്പാട്). സഹോദരങ്ങള്‍: ഷീല രമേഷ്ബാബു (വലിയ വളപ്പില്‍ അംഗന്‍വാടി), പരേതരായ ബാലകൃഷ്ണന്‍(റിട്ട.തഹസില്‍ദാര്‍, വടകര), രാധാകൃഷ്ണന്‍, രാജേന്ദ്രന്‍,ശശീന്ദ്രന്‍.