വടകര: പഴയകാല മണ്ണെണ്ണ വില്പനക്കാരന്‍ കൊയിലാണ്ടി വളപ്പിലെ മഠത്തില്‍ മീത്തല്‍ അബ്ദുല്ല (82) നിര്യാതനായി. ഭാര്യ: ചേരാന്‍ സൈനബ. മക്കള്‍: മജീദ് ,ഖാലിദ്, കബീര്‍, നസീമ, സറീന, സാബിറ, നഫീസ, കദീജ, ഹസീന.