ബാലുശ്ശേരി: തലയാട് പടിക്കൽവയൽ വടക്കിനേടത്ത് സണ്ണി തോമസ് (59) നിര്യാതനായി. സി.പി.എം പടിക്കൽവയൽ നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: നിർമ്മല (മെന്റർ, കുടുംബശ്രീ മിഷൻ ഉത്തർപ്രദേശ്).