obit-balan
സി.വി.ബാലൻ

ചേളന്നൂർ: എടക്കണ്ടത്തിൽ മീത്തൽ അംഗനവാടിക്ക്‌ സമീപത്തെ ചെട്ടിയാംവീട്ടിൽ (കൊട്ടുക്കൽ) സി.വി.ബാലൻ (65) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രൂപേഷ് (കയറ്റിറക്ക് തൊഴിലാളി, പാളയം), അഖിലേഷ് (ദുബായ്). മരുമകൾ: സൂര്യ. സഹോദരങ്ങൾ: ജാനു, ഇമ്പിച്ചിക്കുട്ടി, പരേതരായ ശാന്ത, കൃഷ്ണൻ, മാളു. സംസ്കാരം നടന്നു.