obit
കല്യാണി

കൊയിലാണ്ടി: പുളിയഞ്ചരിയിലെ താഴെ പുതുക്കുടി കല്ല്യാണി (56) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സുധീഷ്, സുജിത്ത്. മരുമക്കൾ: അമൃത, സഗിഷ. സഹോദരങ്ങൾ: പരേതനായ ദാമോദരൻ, ലക്ഷ്മി (കീഴരിയൂർ), ദേവി (എലത്തൂർ). സഞ്ചയനം ബുധനാഴ്ച.