kunnamangalam-death
കൃഷ്ണൻകുട്ടി

കുന്ദമംഗലം: സി.ഡബ്ല്യു.എം.എസ് മുൻ ജീവനക്കാരൻ കാരന്തൂർ കുഴിൽതൊടികയിൽ കൃഷ്ണൻകുട്ടി (82) നിര്യാതനായി. ഭാര്യ: പരേതയായ ജയലക്ഷ്മി. മക്കൾ: ലാലി (അദ്ധ്യാപിക, കുന്ദമംഗലം എ.യു.പി സ്‌കൂൾ), അനിൽകുമാർ (അദ്ധ്യാപകൻ, മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്‌കൂൾ), സുനിൽകുമാർ, സനൽകുമാർ (കെ.ടി.മെറ്റൽസ്, കാരന്തൂർ). മരുമക്കൾ: മോഹൻദാസ് (റിട്ട. ജോയിന്റ് ആർ.ടി.ഒ), സിജി, സുജ, ഹേമ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.