മുക്കാട്ട്: ആർക്കൈവ്സ് ഡിപ്പാർട്ട്‌മെന്റ് റിട്ട. സൂപ്രണ്ട് കോമരത്തിന്റവിട ഭാസ്‌കരൻ (66) നിര്യാതനായി. സി.പി.എം മുക്കാട്ട് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. ഭാരൃ : ലക്ഷ്മി (റിട്ട.ഡി.ഇ.ഒ ഓഫീസ്, വടകര). മക്കൾ: ലസിത, സജേഷ്. മരുമക്കൾ: നിധിൻ കെ.വൈദ്യർ തിരുവള്ളൂർ, ദൃശൃ ഓർക്കാട്ടേരി. സഹോദരങ്ങൾ : ലീല, നാരായണൻ, വാസു, രോഹിണി, ശ്രീധരൻ, രാജൻ.