കോഴിക്കോട് : എരഞ്ഞിപ്പാലം റിപ്ലബ്ലിക് റോഡ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ' തണൽ' ആത്മഹത്യാ പ്രതിരോധ കേന്ദ്രം സൗജന്യ സേവനത്തിനായി വളണ്ടിയർമാരെ തേടുന്നു. ആഴ്ചയിൽ ഒരു ദിവസം 4 മണിക്കൂർ സൗജന്യ സേവനം നൽകാൻ തയ്യാറുള്ള കോഴിക്കോടും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 30 വയസിനും 60 വയസിനും മദ്ധ്യേ പ്രായമുള്ളവരും ഇംഗ്ലീഷ് ഭാഷ കെെകാര്യം ചെയ്യാൻ അറിയുന്നവരായിരിക്കണം. ഫോൺ: 0495 2760000, 7592025262