chako
ചാക്കോ

പുൽപള്ളി: ആദ്യകാല കുടിയേറ്റ കർഷകൻ പാളക്കൊല്ലി കൊട്ടാരം കുന്നേൽ ചാക്കോ നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് പുൽപ്പള്ളി സെന്റ് ജോർജ്ജ് യാക്കോബായ സിംഹാസനപള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ മേരി. മക്കൾ: ജോയി, സ്‌കറിയ, ലില്ലി, ശാന്ത, തങ്കച്ചൻ, അജി, ചാക്കോ. മരുമക്കൾ: ലിസി, ഷേർളി, കുര്യാച്ചൻ, ബേബി, ലിസ്സി, ജെൻസി.