annakutti
അന്നക്കുട്ടി

പുൽപള്ളി: ഭൂതാനം ഷെഡ് പള്ളത്ത് പരേതനായ ഫ്രാൻസിസിന്റെ ഭാര്യ അന്നക്കുട്ടി (78) നിര്യാതയായി.
സംസ്‌ക്കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞ 2 ന് മരകാവ് സെന്റ്‌ തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ജെയിംസ്, ലാലി. മരുമക്കൾ: ടോമി, ലിൻസി,തോമാച്ചൻ.