death
മഹമൂദ്

വടകര: കസ്റ്റംസ് റോഡ് ശാദി മഹലിന് സമീപം താമസിക്കുന്ന മീത്തല്‍ ചാലില്‍ മഹമൂദ് (76) നിര്യാതനായി. ഭാര്യ: പരേതയായ ഹമീദ. മക്കള്‍: ഫൈസല്‍ (ടാക്‌സി ഡ്രൈവര്‍) ഫൌസിയ, കമറുന്നിസ, അഫ്‌സത്ത്, സാജിത, ഷാഹിന, ജസീല. മരുമക്കള്‍: അബൂബക്കര്‍ ,ഗഫൂര്‍, ഇസുദ്ദീന്‍ (കോട്ടക്കല്‍), ഹാരിസ് (മയ്യന്നൂര്‍), ജബീന (മട്ടന്നൂര്‍).