death
ലീല

വടകര: ചോമ്പാലയിലെ പരേതനായ മാരാംവീട്ടിലെ നാണുവിന്റെ ഭാര്യ ലീല (78) നിര്യാതയായി. മക്കള്‍: ലോഹിതാക്ഷന്‍, പേമന്‍, സുജാത, വിനോദന്‍. മരുമക്കള്‍: പുഷ്പ, രജിഷ, അജിത, പരേതനായ ചന്ദ്രന്‍.