death
ലക്ഷ്മിക്കുട്ടി അമ്മ

വടകര: ഒഞ്ചിയം മഠത്തില്‍ ലക്ഷ്മിക്കുട്ടി അമ്മ (96)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണക്കുറുപ്പ്. മകള്‍: പത്മിനി. മരുമകന്‍: പരേതനായ ശ്രീധരന്‍. സഹോദരങ്ങള്‍: ജാനു അമ്മ, ദേവി അമ്മ, പരേതരായ അമ്മു അമ്മ, ഗോപാല പണിക്കര്‍. സംസ്കാരം ഞായറാഴ്ച രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍.