കുന്ദമംഗലം: കാരന്തൂർ മാമ്പ്ര ശ്രീധരൻ (82) നിര്യാതനായി. ഭാര്യ:- പരേതയായ വസുമതി. മക്കൾ:-പ്രകാശിനി, ദിനേശ്കുമാർ (സെക്രട്ടറി കാരന്തൂർ സർവീസ് സഹകരണ ബാങ്ക്) , അനീഷ്കുമാർ (കെ.ഡി.സി.എ വെൽഫെയർ സൊസൈറ്റി പൂവാട്ടുപറമ്പ്) ഷാനോദ്‌കുമാർ. മരുമക്കൾ:- ദിനേശൻ (പാറോപ്പടി), രസീന, തുഷാര, ഷീന. സഞ്ചയനം - ബുധനാഴ്ച.