kunnamangalam-death
ചന്ദ്രൻ

കുന്ദമംഗലം: വരിയട്ട്യാക്ക് പാണ്ടിയാടത്ത് താമസിക്കും നാടുവശ്ശേരി ചന്ദ്രൻ (86) നിര്യാതനായി.ഭാര്യ:- സരോജിനി. മക്കൾ:- ജഗതി. സബൽ ദാസ്. ദിനകരൻ. മരുമക്കൾ:- ഷിജി, സരിത, രസിത. സഹോദരങ്ങൾ:- കുട്ടായി, രാജു, പരേതരായ സത്യഭാമ, ശ്രീമതി, ദിവാകരൻ, ബാബു, സദാനന്ദൻ.