lockel-must
കേരളോൽത്സവം ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റ് ബാലുശ്ശേരി എം. എം. പറമ്പ് മൊകായിക്കൽ ഗ്രൗണ്ടിൽ ​ഫറോക്ക് ​നഗരസഭ ഡെപ്യൂട്ടി വൈസ് ചെയർമാൻ മൊയ്‌​തീൻ ​ കോയ ​ കളിക്കാരുമായി പരിചയപ്പെടുന്നു സമീപം ​ യുവജന ക്ഷേമ ബോർഡ്‌ ​ജില്ലാ ​പ്രോഗ്രാം ഓഫീസർ പി. സി. ഷിലാ​സ്

ഫറോക്ക്: ​കേരളോത്ത്സവം ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റ് ബാലുശ്ശേരി എം. എം. പറമ്പ് മൊകായിക്കൽ ഗ്രൗണ്ടിൽ ​ഫറോക്ക് ​നഗരസഭ ഡെപ്യൂട്ടി വൈസ് ചെയർമാൻ മൊയ്‌​തീൻ ​കോയ ഉദ്‌ഘാടനം ചെയ്തു. ​ യുവജന ക്ഷേമ ബോർഡ്‌ ​ജില്ലാ ​പ്രോഗ്രാം ഓഫീസർ പി.സി. ഷിലാ​സ് അ​ദ്ധ്യ​ക്ഷത വഹിച്ചു. ബോർഡ്‌ ​ കോ ഓർഡിനേറ്റർ കെ.ദിലീപ് കുമാർ​, ഇല്യാസ്​, സിറാജ്, ​ കൗൺസിലർ ബിജുക്കുട്ടൻ, ജെ.എച്ച്.ഐ വിനോയ് ​എന്നിവർ സംസാരിച്ചു.​