death
സൗമിനി

വടകര: മടപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപിക മടപ്പള്ളി കണ്ടോത്ത് സൗമിനി (72) നിര്യാതയായി. അഴിയൂര്‍, പയ്യോളി, നടക്കാവ് സ്‌കൂളുകളിലും ജോലി ചെയ്തിരുന്നു. ഭര്‍ത്താവ്: എ.കരുണന്‍ (റിട്ട.കെ.ഡി.സി ബാങ്ക്, സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി). മക്കള്‍: രഞ്ജിത്ത് (എൻജിനിയര്‍, തുര്‍ക്കി), ബിജിത്ത് കുമാര്‍ (സോഫ്റ്റ് വെയര്‍ എൻജിനിയര്‍, ഇന്‍ഫോ പാര്‍ക്ക്, ഏറണാകുളം), സിജിത്ത് കുമാര്‍ (കമ്പ്യൂട്ടര്‍ എൻജിനിയര്‍, പൂനെ). മരുമക്കള്‍: നിജിഷ (അദ്ധ്യാപിക, പുന്നോല്‍ എല്‍.പി സ്കൂൾ), ശ്രുതി (അസി.പ്രൊഫസർ, ഫിസാറ്റ് എറണാകുളം), ദയ (തൃക്കരിപ്പൂര്‍). സഹോദരങ്ങള്‍: രാധ കെ.ടി, നിര്‍മ്മല കെ.ടി (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), പത്മിനി, ഡോ.സ്‌നേഹശോഭ, സജിത (റിട്ട.മെഡിക്കല്‍ കോളേജ്, കോഴിക്കോട്), ഹരിദാസ് (എ.ആര്‍ നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം), പ്രതിഭ എം.