വടകര: ഒഞ്ചിയം ചാമക്കുന്നുമ്മൽ (കല്ലേരി) മാതു (89) നിര്യാതയായി. മകൾ: ചന്ദ്രി. മരുമകൻ: ദാമോദരൻ ചാപ്പയിൽ (നാദാപുരം റോഡ് ). സഹോദരങ്ങൾ: നാരായണി, പരേതരായ മാണിക്കം, കല്യാണി, കുമാരൻ.