ബാലുശ്ശേരി: കിനാലൂർ കൈതപ്പൊയിൽ (ആപ്പുറത്ത് വയൽ) ജി.സുഭഗൻ നായർ (73) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മകൻ: ടി.എസ്.സവിലേഷ് (ഗൾഫ് ). മരുമകൾ: ശാശ്വതി.