ഉള്ള്യേരി: കിഴക്കുംപുറത്ത് അരിയാട്ട് മീത്തൽ സമീറ (37) നിര്യാതനായി. മക്കൾ: നാദിയ, നിദ. പരേതനായ അലിയുടെയും ഫാത്തിമയുടെയും മകളാണ്. സഹോദരങ്ങൾ: സുഹറ, ആമിന, റസീന, തസ്‌നി.