കൊടുവള്ളി: മാനിപുരം പറയരുകണ്ടിയിൽ ജയചന്ദ്രന്റെ മകൾ പി.കെ.ജിഷ്‌മി (16) നിര്യാതയായി. പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അമ്മ: പരേതയായ റീന. സഹോദരങ്ങൾ: ജിന്റോ, ജിനു.