deth
ലക്ഷ്മി (75)

രാമനാട്ടുകര: മന്നങ്ങോട്ട് പുതുപ്പറമ്പത്ത് ഗംഗാധരന്റ ഭാര്യ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: പത്മിനി, സുരേഷ് (എം.പി കോക്കനട്ട് ഓയിൽ മിൽ)​,​ സുധീർ (മണി ) (സെൻ ഇലക്ട്രോണിക്സ്, ​ഫാറൂഖ് ​കോളേജ്). മരുമക്കൾ: ഹരിദാസൻ കാട്ടുങ്ങൽ ( ചെറുവണ്ണൂർ), പ്രഭാവതി, റീന. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, സൗമിനി, സുലു, പ്രസന്ന​,​പരേതനായ അപ്പുട്ടി​.​ സഞ്ചയനം വെള്ളിയാഴ്ച.