photo
റുഖിയ

ഇയ്യാട്: ഇയ്യക്കുന്നുമ്മൽ പരേതനായ അഹമ്മദിന്റ ഭാര്യ റുഖിയ (90) നിര്യാതയായി. മക്കൾ: മറിയം, മുഹമ്മദ്, നഫീസ, റസാഖ്, പരേതനായ ഇബ്രാഹിം. മരുമക്കൾ: സുഹറ, മൊയ്തീൻ അമരാട്, മറിയ, അസീസ്, സുബൈദ.