deth
ചരമം സരോജിനി

കടലുണ്ടി : മണ്ണൂർ കാരകളിപ്പറമ്പ് തിരുമലമ്മൽ കളരിക്കൽ പരേതനായ ധർമരാജന്റെ ഭാര്യ സരോജിനി (77) നിര്യാതയായി. മക്കൾ: അനീഷ് കുമാർ, രേണുക, ശൈലജ (കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമക്കൾ: രഘുറാം, പ്രദീപ് കുമാർ, ഷീന. സഹോദരങ്ങൾ: പ്രകാശൻ, വിലാസിനി, സുലോചന, വത്സല, വിജയകുമാരി, ഹേമലത, പരേതരായ ഗോപാലകൃഷ്ണ പണിക്കർ, വേണുഗോപാലൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.