kunnamangalam-death
ഉപ്പായി

പരതപ്പൊയിൽ: പരേതനായ പാലിയിൽ ചാത്തന്റെ ഭാര്യ ഉപ്പായി (90) നിര്യാതയായി. മക്കൾ: കുഞ്ഞൻ (റിട്ട. എസ്.ഐ), പരേതയായ ചന്ദ്രിക. മരുമകൾ: തങ്കമണി.