kunnamangalam-death
ശങ്കരൻ നമ്പൂതിരിപ്പാട്

കുന്ദമംഗലം: ചെറുകുളത്തൂർ ഒഴലൂർ പാടേരി ഇല്ലത്ത് വലിയ ശങ്കരൻ നമ്പൂതിരിപ്പാട് (84) നിര്യാതനായി. ഭാര്യ:-പാർവതി അന്തർജ്ജനം. മക്കൾ:- വാസുദേവൻ നമ്പൂതിരിപ്പാട് (റിട്ട. പ്രധാന അധ്യാപകൻ രാമകൃഷ്ണാശ്രമം ഹൈസ്കൂൾ), ശങ്കരൻ നമ്പൂതിരിപ്പാട് (അധ്യാപകൻ എഫ് എം എച് എസ് എസ് കൂമ്പാറ), ഒ.പി.നാരായണൻ (മുൻസിഫ് മജിസ്ട്രേറ് കോർട്ട് താമരശ്ശേരി). മരുമക്കൾ:- സാവിത്രി എം.പി (അധ്യാപിക, രാമകൃഷ്ണാശ്രമം), ശ്രീജ കെ.എം (അധ്യാപിക, ചെറുമിറ്റം യുപി സ്കൂൾ), സിന്ധു കെ.കെ. സഹോദരങ്ങൾ:- പാടേരി നാരായണൻ നമ്പൂതിരിപ്പാട്, പരേതനായ ഗോവിന്ദൻ നമ്പൂതിരിപ്പാട്(റിട്ട. പ്രാധാന അധ്യാപകൻ പെരിങ്ങൊളം ഹൈസ്‌കൂൾ ),രുദ്രൻ നമ്പൂതിരിപ്പാട്( റിട്ട മാനേജർ പി എൻ ബി),മാധവി അന്തർജ്ജനം (കൂടല്ലൂർ ഇല്ലം),പാർവ്വതി അന്തർജ്ജനം (പുത്തൂർ മുതുമന ഇല്ലം) .