കോഴിക്കോട്: മാത്തോട്ടം ഫോറസ്റ്റ് മിനി സര്‍വേ ഓഫീസിന് കീഴിലെ സര്‍വേ റെക്കോര്‍ഡ് മുറി വൃത്തിയാക്കുന്നതിന് മാത്തോട്ടത്തിനടുളള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നു കരാര്‍ അടിസ്ഥാനത്തില്‍ കാഷ്വല്‍ സ്വീപ്പര്‍മാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 30 നകം ലഭിക്കണം. ഫോൺ: 0495 2418820.