കൊടുവള്ളി: പുനൂർ ജി.എച്ച്.എസ്.എസ് റിട്ട.അദ്ധ്യാപകൻ മടവൂർ രാംപൊയിൽ പുതുപ്പറമ്പത്ത് അബൂബക്കർ (78) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും വെൽഫെയർ പാർട്ടി രാംപൊയിൽ യുണിറ്റ് പ്രസിഡന്റുമായിരുന്നു. നരിക്കുനി ഇസ്‌ലാമിക് സർവീസ് ട്രസ്റ്റ് മുൻ ചെയർമാനാണ്.
ഭാര്യ: റംലാബി (റിട്ട.ഐ.എം.ജി.ഇ). മക്കൾ: ജാഫർ (കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്), ആബിദ (ജി.യു.പി.എസ് ആരാമ്പ്രം), അൻവർ, ഹാമിദ (ഓഡിറ്റർ, സഹകരണ വകുപ്പ്, വടകര), അസ്ഹർ (ഖത്തർ). മരുമക്കൾ: മുഹ്‌സിന (ജി.എൽ.പി.എസ് പടനിലം), നസീം (ജി.എഫ്.എൽ.പി.എസ് നടുവട്ടം), സുൽഫത്ത്, സാജിദ് അഹമ്മദ് (ജി.എച്ച്.എസ്.എസ്.കൊയിലാണ്ടി ), ഷംന .
സഹോദരങ്ങൾ: അബ്ദുറഹ്‌മാൻ (റിട്ട. പ്രിൻസിപ്പൽ, ഗവ.ട്രെയിനിംഗ് കോളേജ്), മടവൂർ അബ്ദുൽഖാദർ (ഇരിക്കൂർ), നഫീസ, പരേതയായ പാത്തുമ്മ.