കോഴിക്കോട്: കേരള കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കയര്‍ തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിന് അവസരം. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ഓഫീസില്‍ ഇന്ന് നടക്കുന്ന അദാലത്തിൽ പരാതി സമര്‍പ്പിക്കാം.