കുന്ദമംഗലം: പരേതനായ പന്തലിങ്ങൽ വേലുക്കുട്ടിയുടെ ഭാര്യ ശകുന്തള (ബേബി, 73) നിര്യാതയായി. മക്കൾ: പരേതയായ ശ്രീജ, ജിജോ (കേരള പൊലീസ്). മരുമക്കൾ: ഹരിഷ് (റിട്ട.ഖാദി ബോർഡ്), ജ്യോത്സന (മിൽമ, കുന്ദമംഗലം). സഞ്ചയനം വെള്ളിയാഴ്ച.