സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭ പഴയ ബസ് സ്റ്റാന്റ് നവീകരണത്തിന്റെ ഭാഗമായി നാളെ മുതൽ നമ്പ്യാർകുന്ന്, കല്ലൂർ,വടക്കനാട്, പുൽപ്പള്ളി ഭാഗത്തേക്കുള്ള ബസ്സുകൾ സ്റ്റാന്റിനകത്ത് പഴയതുപോലെ തുടരേണ്ടതും, കൽപ്പറ്റ, മാനന്തവാടി, താളൂർ, അമ്പലവയൽ, വടുവൻചാൽ ഭാഗത്തേക്കുള്ള ബസ്സുകൾ എം.ഇ.എസ് ആശുപത്രിയുടെ മുൻഭാഗത്ത് നിർത്തി ആളെ എടുത്ത് സർവ്വീസ് തുടരേണ്ടതാണെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു.